Dear members, ഇന്ന് valaviയിൽ 3.30ന് (6/8/2026@3.30PM)weekly program ആരംഭിക്കും. 4.30ന് Sri.RKDhamodaran നെ ആദരിക്കലും RK ഗാനങ്ങളുടെ ആലാപനവും. തുടർന്ന് Website& Youtube launch, അതിനുശേഷം weekly program പതിവു പോലെ തുടരും.RKയുടെ സാന്നിദ്ധൃത്തിൽ അദ്ദേഹത്തിന്റെ ഗാനംപാടാൻ പേരുനൽകിയവർക്ക് മുൻഗണന നൽകും... Please attend the program today... program starts @3.30pm
Photos and highlights captured during the event.
1 photos